കുട്ടനാട്: യു.ഡി.എഫ് കുട്ടനാട് നിയോജകമണ്ഡലം കൺവെൻഷൻ ജില്ലാ ചെയർമാൻ എംമുരളി ഉദ്ഘാടനം ചെയ്തു. തോമസുകുട്ടിമാത്യു അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെഗോപകുമാർ, ജേക്കബ് എബ്രഹാം, ജോസഫ് ചോക്കോടൻ വികെസേവ്യർ, ജോണിപത്രോസ്, ജെറ്റിറാംസെ തുടങ്ങിയവർ സംസാരിച്ചു.