anandan

ചേപ്പാട്: മുട്ടം തേരശ്ശേരിൽ പടീറ്റതിൽ (ബിന്ദു വിലാസം) ആനന്ദൻ (70) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ :സതി. മക്കൾ: ബിന്ദു, ബീന. മരുമക്കൾ: വിപിൻ.പരേതനായ ഗിരീഷ്. സഞ്ചയനം: 12ന് രാവിലെ 9 ന്.