photo

ചേർത്തല:അനധികൃതമായി സ്ഥലം കൈയേറി പൂഴിയിട്ട് റോഡ് നിർമ്മിച്ചതായി പരാതി.തണ്ണീർമുക്കം പഞ്ചായത്ത് 19-ാം വാർഡിൽ ഇല്ലത്ത് വീട്ടിൽ മോഹനകുമാരിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് കൈയ്യേറി റോഡിട്ടത്.കുടുംബം വക സർപ്പക്കാവും ക്ഷേത്രവും നിൽക്കുന്ന സ്ഥലമാണ്കൈയ്യേറിയത്.