a

മാവേലിക്കര : പോനകം കുറ്റിയിൽ കീച്ചേരിൽ പടീറ്റതിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ജി.ചെല്ലമ്മ (85) നിര്യാതയായി. സംസ്‍കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ : ശശികുമാർ, വാസുക്കുട്ടൻ നായർ, പരേതനായ ഹരികുമാർ. മരുമക്കൾ: വത്സലാമ്മ, മായാദേവി, ഇന്ദിര. സഞ്ചയനം 12ന് രാവിലെ 9ന്.