തുറവൂർ:ഭാരതീയ ദളിത് കോൺഗ്രസ് അരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ.ബി ആർ അംബേദ്കറുടെ 63-ാം ചരമദിനം ആചരിച്ചു പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണയോഗത്തിൽ പി.ആർ വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. അസീസ് പായിക്കാട് ,സികെ രാജേന്ദ്രൻ, കെ ആർ രാജു, എം.എം.സദാനന്ദൻ, കെ.മനോജ് ,വി. പുരുഷോത്തമൻ ,വി.വി. സോമൻ: തങ്കമ്മ കുഞ്ഞുമോൾ, എ.ടി. പുരുഷൻ, വി.എസ്. ശശിധരൻ തുടങ്ങിയവർ സംസാരിച്ചു