തുറവൂർ: കോൺഗ്രസ് ഭാരവാഹികൾ, പഞ്ചായത്തംഗങ്ങൾ എന്നിവരുടെ ജനറൽബോഡി യോഗം നാളെ രാവിലെ 10.30 ന് കുത്തിയതോട് ഇന്ദിരാഗാന്ധി ജന്മശതാബ്ദി സ്മാരക കോൺഗ്രസ് ഓഫീസിൽ നടക്കുമെന്ന് അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടൻ അറിയിച്ചു. ഡി.സി.സി.പ്രസിഡന്റ് അഡ്വ.എം.ലിജു, അഡ്വ.ഷാനിമോൾ ഉസ്മാൻ എം.എൽ.എ, എ.എ.ഷുക്കൂർ, എം.മുരളി എന്നിവർ പങ്കെടുക്കും