kochunanu

കറ്റാനം: ഷൈൻ ഭവനത്തിൽ നാരായണൻ (കൊച്ചുനാണു - 57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അംബിക. മക്കൾ: ശ്യാം, ഷൈൻ, സൗമ്യ. മരുമക്കൾ: അശ്വതി, സരിത, ബാബു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.