മാവേലിക്കര: പള്ളിക്കൽ പുതുക്കാട്ട് വീട്ടിൽ ശിവരാമന്റെ ഭാര്യ ശാന്ത (67) നിര്യാതയായി. മക്കൾ- ജലജ, ജയേഷ്. മരുമക്കൾ: കാർത്തികേയൻ, സരിത. സഞ്ചയനം 11ന് രാവിലെ 8ന്.