എടത്വ: പച്ച പീടികച്ചിറ മാനയിൽ വടക്കേതിൽ പരേതനായ നാരായണന്റെ ഭാര്യ വള്ളിയമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ. ലക്ഷ്മണൻ, ലീലാ, ബാബു, ചാന്ദിനി, പരേതരായ ഗോപാലകൃഷ്ണൻ, രാജൻ. സഞ്ചയനം 12 ന് 10 ന്