ആലപ്പുഴ: പാലസ് വാർഡിലെ സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ മസ്റ്ററിംഗ് നാളെ രാവിലെ 10 മുതൽ അഞ്ചുവരെ കൊട്ടാരപ്പാലം എൻ.എസ്.എസ് ഹാളിൽ നടക്കുമെന്ന് കൗൺസിലർ ഷോളി സിദ്ധകുമാർ അറിയിച്ചു.