narayani

ചേപ്പാട് : മുട്ടം പോച്ചകണ്ടത്തിൽ പരേതനായ നാണുവിന്റെ ഭാര്യ നാരായണി (101) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : രാമചന്ദ്രൻ, ഭാർഗ്ഗവൻ, എൻ. കരുണാകരൻ (മുൻ പഞ്ചായത്ത് പ്രസിഡന്റ്, ചേപ്പാട്), സരോജിനി, വിജയമ്മ, ശിവാനന്ദൻ, വിജയൻ. മരുമക്കൾ: ചിന്നമ്മ, ഇന്ദിര, ശാരദ, രാധാമണി, ലത, പരേതരായ രാഘവൻ, അയ്യപ്പൻ. സഞ്ചയനം 15ന് രാവിലെ 9ന്.