photo

ചേർത്തല: താലൂക്ക് ആശുപത്രിയിലെ പൊലീസ് ഔട്ട് പോസ്​റ്റിന്റെ ഉദ്ഘാടനം ചേർത്തല ഡിവൈ.എസ്.പി എ.ജി.ലാൽ നിർവഹിച്ചു.മുനിസിപ്പൽ ചെയർമാൻ വി.ടി.ജോസഫ് അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ ശ്രീലേഖ നായർ,ആശുപത്രി സൂപ്രണ്ട് ഡോ.അനിൽകുമാർ,ആർ.എം.ഒ ഡോ.ഡീവർ പ്രഹ്ളാദ്, ഡോ.വിജയകുമാർ,മുൻ ചെയർമാൻമാരായ ഐസക് മാടവന,പി.ഉണ്ണിക്കൃഷ്ണൻ,കൗൺസിലർമാരായ ബി.ഭാസി,ഡി.ജ്യോതിഷ് എന്നിവർ പങ്കെടുത്തു.