11kv

കായംകുളം: വൈദ്യുത ലൈനിൽ കാൽ കുടുങ്ങി രണ്ട് മണിക്കൂറോളം മരണവുമായി മല്ലടിച്ച പ്രാവിന് വിദ്യാർത്ഥിയുടെ ഇടപെടൽ രക്ഷയായി. കായംകുളം വിഠോബ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കായംകുളം തറയിൽ വീട്ടിൽ പ്രസാദ് പ്രഭുവിന്റെ മകൻ ഋഷികേശ് (15) ആണ്

ഫയർഫോഴ്സിനെയും കെ.എസ്.ഇ.ബി അധികൃതരെയും വിവരം അറിയിച്ച് വീടിനു മുന്നിലെ വൈദ്യുതി കമ്പിയിൽ നിന്ന് പ്രാവിനെ രക്ഷിച്ചത്.