hgv

ഹരിപ്പാട്: പിലാപ്പുഴ വടക്ക് പരേതനായ രാഘവൻ നായരുടെ ഭാര്യ ഓംങ്കാരം വീട്ടിൽ (ഇലഞ്ഞിക്കൽ പടീറ്റതിൽ) പാർവ്വതിയമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്തകുമാരി, ശശിധരൻ നായർ, രാധാകൃഷ്ണൻ നായർ, മുരളീധരൻ നായർ, ശ്യാമള, ഗീത, ഷീല. മരുമക്കൾ: പരേതനായ ഗംഗാധരൻ നായർ, വാസന്തി, ചന്ദ്രകല, രാജേശ്വരി, ഗോപാലകൃഷ്ണ പണിക്കർ, പ്രകാശ്, നാരായണൻ നായർ.