ആലപ്പുഴ : റിട്ട.ഡെപ്യൂട്ടി എക്സാമിനർ ഒഫ് ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കളർകോട് തെക്കേതിൽ വീട്ടിൽ എൻ.രാമചന്ദ്രൻ നായർ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ലീല ഭായി. മക്കൾ: പ്രീത,പരേതനായ പ്രദീപ്. മരുമക്കൾ:ലാൽജി പണിക്കർ,ജയശ്രീ.