കായംകുളം. പത്തിയൂർകാല ഏഴുകുളങ്ങര വീട്ടിൽ എൻ സുരേന്ദ്രന്റെ മകൻ സുജിത്ത് സുരേന്ദ്രൻ (34) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മാതാവ് :സുധർമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.