ഹരിപ്പാട്: ചെറുതന പുതുക്കുളങ്ങര വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ സുമംഗല (85) നിര്യാതയായി . സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രിക, മനോഹരൻ. മരുമക്കൾ: പരേതനായ ചന്ദ്രൻ , സരോമണി .