t

ആലപ്പുഴ: കളർകോട് തെക്കേതിൽ വീട്ടിൽ രാമചന്ദ്രൻ നായർ (87-റിട്ട. ഡെപ്യൂട്ടി എക്സാമിനർ, ലോക്കൽ ഫണ്ട് ആഡിറ്റ്)) നിര്യാതനായി. സംസ്കാരം ഇന്നു വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ പ്രദീപ്, പ്രീത. മരുക്കമൾ: ലാൽജി പണിക്കർ, ജയശ്രീ.