കായംകുളം: സ്ത്രീ സുരക്ഷയ്ക്കായി കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കായംകുളത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കെ.പി.സി.സി. നിർവാഹക സമിതിയംഗം അഡ്വ. ഇ. സമീർ ഉദ്ഘാടനം ചെയ്തു. കെ.സി. കൃഷ്ണകുമാർ, അൻസാരി കോയിക്കലേത്ത്,ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. യു. മുഹമ്മദ് തുടങ്ങിയവർ സംസാരി​ച്ചു.