അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷൻ പരിധിയിൽ ശ്രീകുമാർ മുതൽ കുരുട്ടു വരെയും, വെള്ളാഞ്ഞിലി ട്രാൻസ്ഫോമർ പരിധിയിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും പുന്നപ്ര സെക്‌ഷൻ പരിധിയിൽ പനച്ചുവട്, ഗോപീമുക്ക്, ന്യൂ പെയ്സൺ, വാടയ്ക്കൽ, ഗുരുമന്ദിരം തെക്ക്, റിലയൻസിന് പടിഞ്ഞാറു ഭാഗം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും