മാവേലിക്കര: തട്ടാരമ്പലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തട്ടാരമ്പലം, പനച്ചമൂട്, കണ്ണമംഗലം തെക്ക് മേഖലകളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.