കായംകുളം: ഓച്ചിറ ക്രിസ്റ്റ്യൻ പ്രെയർ ഫെലോഷിപ്പ് ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി നടത്തുന്ന ചിത്രരചനാ മത്സരം 22ന് 3ന് നടക്കും. താത്പര്യമുള്ളവർ 15ന് മുമ്പായി രജിസ്റ്റർ ചെയ്യണം. ഫോൺ​: 9497361122.