കായംകുളം : ഓൾ കേരള സശസ്ത്ര സീമ ബൽ സെൻട്രൽ പാരാമിലിറ്ററി ഫോഴ്സ് എക്സ് സർവീസ് മെൻ വെൽഫയർ അസോസിയേഷൻ വിരമിച്ച അർദ്ധ സൈനികരുടെയും വിധവകളുടെയും ആശ്രിതരുടേയും സംസ്ഥാന പൊതുയോഗം 14ന് 10.30ന് ചെട്ടികുളങ്ങര വ്യാപാരി വ്യവസായി ഭവനിൽ നടക്കും. സി.കെ.സുഗതൻ അദ്ധ്യക്ഷത വഹിക്കും.