photo
ടി.പി.സുഗുണാനന്ദൻ

ആലപ്പുഴ: പള്ളാത്തുരുത്തി പ്രജോഷ് ഭവനിൽ(തുരുത്തിൽ) ടി.പി.സുഗുണാനന്ദൻ(73) നിര്യാതനായി. ഭാര്യ ലീല സുഗുണാനന്ദൻ. മക്കൾ പ്രജോഷ്, പ്രസീത. മരുമക്കൾ :മധു,മഞ്ചു. സഞ്ചയനം 16ന് രാവിലെ 9.30ന്