ചേർത്തല:മുനിസിപ്പൽ 28–ാം വാർഡ് ചാലാത്തറ സി.എം.ആന്റണിയുടെ ഭാര്യ മറിയക്കുട്ടി (84)നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.മക്കൾ: ഫിലോമിന ബ്രിജിറ്റ്. മരുമക്കൾ:ദേവസ്യ, അലോഷ്യസ്.