photo

ചേർത്തല :ചേർത്തല തെക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ വിരുത്തി പറമ്പിൽ രാഘവൻ ആചാരി (85) നിര്യാതനായി.
ഭാര്യ:പരേതയായ സരസ്വതി.മക്കൾ:മുരളീധരൻ,ജ്യോതി,അനിത.മരുമക്കൾ:ഗിരിജ,അനിരുദ്ധൻ, അനിൽകുമാർ