obituary

ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് 13ാം വാർഡ് ശക്തിപുരം പൊക്കത്ത് വീട്ടിൽ തങ്കമ്മ (86)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൾ:ഗീത.മരുമകൻ:പൊന്നപ്പൻ.