obituary

ചേർത്തല: നഗരസഭ 16ാം വാർഡ് മ​റ്റത്തിൽ (ഇരയന്നംവീട്) ത്രേസ്യാമ്മ (92) നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് കിഴക്കുംമുറി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ:ഉലഹന്നാൻ,സിസിലി,ജോയി,ക്ലാര,ചിന്നമ്മ,സിസ്​റ്റർ ലനീ​റ്റ,ഗ്രേസിക്കുട്ടി. മരുമക്കൾ:ലീലാമ്മ,ഔസേപ്പച്ചൻ,റോസമ്മ,ജോയി,റെജി,ടോമി.