a

മാവേലിക്കര: വെട്ടിയാർ തെക്കടത്ത് കിഴക്കേതിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ദേവകിയമ്മ (98) നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 3ന്. മക്കൾ: സുകുമാരപിള്ള, സോമൻപിള്ള. മരുമക്കൾ: ശ്രീകല, പരേതയായ വത്സലാമ്മ. സഞ്ചയനം 16ന് രാവിലെ 9ന്.