ഭഗവതിപ്പടി : ചെട്ടികുളങ്ങര ഈരേഴതെക്ക് തെക്കേ വീട്ടിൽ തെക്കതിൽ വാസുദേവൻ (74) നിര്യാതനായി. സംസ്കാരംനാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: വിനുകുമാർ (സബ് എൻജിനീയർ കെ.എസ്.ഇ.ബി തട്ടാരമ്പലം), വിനേഷ് കുമാർ (സി.ആർ.പി.എഫ് ഡൽഹി). മരുമക്കൾ: ദീപ, പ്രിയ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.