കണിച്ചുകുളങ്ങര : കണിച്ചുകുളങ്ങര ജയവിഹാറിൽ പരേതനായ ജയാനന്ദന്റെ ഭാര്യ നളിനി (78) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കവ: ഷെഹി (ഗ്രാമവികസന വകുപ്പ് കടുത്തുരുത്തി), ഷൈന. മരുമക്കൾ: സി.ആർ.ദേവരാജ് (എം.ഡി ചാരങ്കാട്ട് കമ്പനി), സ്വപ്ന (ടീച്ചർ, ശ്രീകണ്ഠേശ്വരംസ്കൂൾ, പാണാവള്ളി).