കായംകുളം: കായംകുളം എംപ്ളോയ്മെന്റ് എക്സേഞ്ചിൽ റദ്ദായ രജിസ്ട്രേഷൻ പുതുക്കാൻ ജനുവരി 31 വരെ അവസരം. നേരിട്ടോ ദൂതൻ മുഖേനയോ അപേക്ഷ നൽകാം.