കായംകുളം: അരങ്ങിൽ ശ്രീധരന്റെ 17-ാം അനുസ്മരണ സമ്മേളനം നാളെ വൈകിട്ട് 5 ന് കായംകുളം ഹാരിസ് ഭവനിൽ നടക്കും. എൽ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി.ഹാരിസ് ഉദ്ഘാടനം ചെയ്യും.