അമ്പലപ്പുഴ: കരൂർ മൂത്തേരിയിൽ (പുത്തൻപറമ്പ്) പരേതനായ രാജപ്പന്റെ ഭാര്യ അംബുജാക്ഷി (72) നിര്യാതയായി. സഞ്ചയനം 15 ന് രാവിലെ 9 ന്. മക്കൾ :രേണുക, ഉഷ, രജി, പ്രശാന്ത് . മരുമക്കൾ : ഷാജി, അജി, ഷീന, ദിവ്യ.