ചന്ദനത്തോടുകുറിച്ചാർത്തി..., തിരക്കിൽ അയ്യപ്പനെ കണ്ടുതൊഴുതു നീങ്ങിയ സംഘത്തിലെ കുരുന്നു സ്വാമിമാർ സോപാനത്തിനു സമീപത്ത് നിന്ന് ലഭിച്ച കളഭം നെറ്റിയിൽ പരസ്പരം ചാർത്തുന്നു.
ചന്ദനത്തോടുകുറിച്ചാർത്തി... തിരക്കിൽ അയ്യപ്പനെ കണ്ടുതൊഴുതു നീങ്ങിയ സംഘത്തിലെ കുരുന്നു സ്വാമിമാർ സോപാനത്തിനു സമീപത്ത് നിന്ന് ലഭിച്ച കളഭം നെറ്റിയിൽ പരസ്പരം ചാർത്തുന്നു.