a

മാവേലിക്കര: വഴുവാടി പോരൂർ വീട്ടിൽ റിട്ട.പി.ഡബ്ലിയു.ഡി. ഉദ്യോഗസ്ഥൻ ഡി.രാമചന്ദ്രൻ നായർ (85) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പാവനകുമാരിയമ്മ. മക്കൾ: പി.ഗീതാകുമാരി, പി.ആർ.സതീഷ് (അക്ഷയകേന്ദ്രം, മാവേലിക്കര), പി.ആർ.വിനോദ് (പ്രൊഫ.ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജ്, ചെങ്ങന്നൂർ). മരുമക്കൾ: ശ്രീനിവാസൻ പിളള (റിട്ട. കെ.എം.എം.എൽ), ഐ.ദീപ (അദ്ധ്യാപിക, മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ്), ഉഷാ ഗോപാലകൃഷ്ണൻ (പ്രൊഫ.മുസലിയാർ എൻജിനിയറിംഗ് കോളേജ്, പത്തനംതിട്ട). സഞ്ചയനം 16ന് രാവിലെ 9.30ന്.