മാവേലിക്കര: പല്ലാരിമംഗലം പനമൂട്ടിൽ വടക്കതിൽ പരേതരായ കുഞ്ഞൂട്ടിയുടെയും മറിയക്കുട്ടിയുടെയും മകൻ കെ.സണ്ണി (56) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: ഷെറിൻ, ഷിജോ. മരുമകൻ: റോണി.