ചേർത്തല:തുറവൂർ പഞ്ചായത്ത് 6-ാം വാർഡ് വളമംഗലം വടക്ക് തണ്ടാപറമ്പിൽ പരേതനായ ശങ്കരനാരായണന്റെ ഭാര്യ ഈശ്വരിയമ്മ(72)നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.മക്കൾ:അമ്പിളി,അനിൽകുമാർ.മരുമക്കൾ:മഹേന്ദ്രൻ,ജയശ്രീ.