t

ഹരിപ്പാട്: വീയപുരം കിഴക്കേക്കര ചിറയിൽ വീട്ടിൽ അബ്ദുൾ മുത്തലിഫ് (73) നിര്യാതനായി.

ഭാര്യ: ലത്തീഫ. മക്കൾ: ഹൗസത്ത്, ഹസീന, റജീന, സജീന, റഹ്മത്ത്. മരുമക്കൾ: റഷീദ് ഹാരീസ്, റഹീം, നിയാസ്, ഷാജി.