ചേർത്തല:മുനിസിപ്പൽ 25ാം വാർഡ് വല്ലയിൽഭാഗം കിണറ്റുകര നികർത്തിൽ (ചാണിവാരത്ത്) പരേതനായ തങ്കപ്പന്റെ ഭാര്യ അമ്മിണി തങ്കപ്പൻ (70) നിര്യാതയായി.മക്കൾ:ഗണേഷ് (തങ്കൻ), പരേതനായ ഷൺമുഖപ്രസാദ്. മരുമക്കൾ:സിംജ, ഉഷ. സഞ്ചയനം 16ന് രാവിലെ 10ന്.