മാരാരിക്കുളം:മണ്ണഞ്ചേരി പൊന്നാട് കായിച്ചിറ സുഗുണൻ (80)നിര്യാതനായി.ഭാര്യ:പരേതയായ സുലോചന.മക്കൾ:സന്തോഷ് (തിരുവിതാംകൂർ ദേവസ്വം ബോർഡ്,തൃക്കൊടിത്താനം),സന്ധ്യ .മരുമക്കൾ: മഞ്ചു,പ്രസാദ് .