ചേർത്തല:എരമല്ലൂർ കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 14ന് തുറവൂർ ഉപജില്ലയുടെ പരിധിയിലുള്ള വിദ്യാർത്ഥികൾക്കായി തുറവൂർ വെസ്റ്റ് ഗവ.യു.പി.സ്കൂളിൽ ഉപന്യാസ രചന മത്സരം നടത്തും.രാവിലെ 9.30 മുതൽ 12.30വരെ രണ്ട് മണിക്കൂറാണ് സമയം.ഫോൺ:9562044111.