കായംകുളം: ഫിഷ് മാര്‍ക്കറ്റിന് സമീപം പുത്തന്‍ കണ്ടത്തിൽ പരേതനായ ഷാഹുൽ ഹമീദിന്റെ മകൻ നിഷാദ് (കൊച്ചുമോൻ) (38) നിര്യാതനായി. ഭാര്യ : ഫാത്തിമാകുഞ്ഞ്, മകൻ : തൗഫീക്ക്.