വളളികുന്നം: ഇലിപ്പക്കുളം കിണറ്റും വിളയിൽ രാധമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8ന്