kesava

വള്ളികുന്നം: വള്ളികുന്നം കടുവുങ്കൽ ചരുവിളയിൽ റിട്ട: ഡി.ഐ.ജി(സി.ആർ.പി.എഫ്.) കെ. കേശവൻ (79) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.ഭാര്യ: സി.കെ.ചന്ദ്രമതി. മക്കൾ : കെ. സജിത്ത് കുമാർ (സെക്കൻഡ് കമാൻഡന്റ് സി.ആർ.പി എഫ്),സി .കവിത,പരേതനായ സന്ദീപ് കുമാർ, ശാലിനി. മരുമക്കൾ: ഷീജ,പരേതനായ എം ബി.സദാശിവൻ. (ഡിവൈ.എസ്.പി), ഗൗരി മനോഹരൻ.