ആലപ്പുഴ: കൈതവന ആനന്ദവിഹാറിൽ (വട്ടപ്പറമ്പിൽ) പതേതനായ റിട്ട.എയർഫോഴ്സ് ഉദ്യോഗസ്ഥൻ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ആനന്ദവല്ലിയമ്മ (83) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.
മക്കൾ: ഡോ. ഉണ്ണികൃഷ്ണൻ നായർ (റിട്ട .ജനറൽ മാനേജർ, മുംബയ് പോർട്ട് ട്രസ്റ്റ്), ശ്രീലത (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എൽ.ഐ.സി, അമ്പലപ്പുഴ), വിജയലക്ഷ്മി(അക്ഷയ കേന്ദ്രം ,കൈതവന ), കേശവൻകുട്ടി (ബിസിനസ്). മരുമക്കൾ: പരേതനായ അഡ്വ. ഉമാമഹേശ്വർ, ലളിത, ഉണ്ണിക്കൃഷ്ണൻ, ഇന്ദു.