ആലപ്പുഴ: പഴവീട് അയ്യൻപറമ്പിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ജാനമ്മ (75) നിര്യാതയായി. സംസ്കാരം ഇന്നുച്ചയ്ക്ക് 12ന് വലിയചുടുകാട് പൊതു ശ്മശാനത്തിൽ. മക്കൾ: രാജേന്ദ്രബാബു, ശശി, അനി, പണിക്കർ, ഷീല. മരുമക്കൾ:
ഗിരിജ, സുനി, ബീന, മിനി, രാജീവ്