jalaja

കായംകുളം : പുതിയവിള രാജ്ഭവനത്തിൽ രാജേന്ദ്രന്റെ ഭാര്യ ജലജ (51) നിര്യാതയായി. മക്കൾ : അമൃത, അശ്വൻ. മരുമകൻ : ജിഷ്ണു. സഞ്ചയനം : 15ന് രാവിലെ 8ന്.