ആലപ്പുഴ: തിരുവമ്പാടി എ.എൻ.പുരം റോഡും കലിങ്കും പുനർനിർമ്മിച്ചതിന്റെ ഉദാഘാടനം നാളെ രാവിലെ 10.30ന് മന്ത്രി ജി.സുധാകരൻ നിർവഹിക്കും. നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞമോൻ അദ്ധ്യക്ഷത വഹിക്കും.പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ മുടക്കിയാണ് റോഡ് പുനർനിർമാണം പുനർനിർമ്മിച്ചത്.