obit

കായംകുളം: എരുവ അനീസ മൻസിലിൽ റിട്ട. ജോയിന്റ് ബി ഡി ഒ അബ്ദുൾ സലാമിന്റെ ഭാര്യ റംലത്ത് (62) നിര്യാതയായി. മക്കൾ അനീസ, അമീന (ടീച്ചർ എവി എച്ച് എസ് ), അമീറ (വി.വി.എച്ച്.എസ്, മാവേലിക്കര). മരുമക്കൾ : സലാഹുദ്ദീൻ , എം നിയാസ് (വില്ലേജ് ഓഫീസർ ചാലക്കുടി), എച്ച് നിയാസ് (സൗദി ) .